Theme images by Storman. Powered by Blogger.

Sliders[Slider/Grid]

slider

Top Slider

Featured Posts

Post Page Sidebar[On/Off]

on

Homepage Sidebar[On/Off]

on

Header Padding[In Pixels]

25px

Ktu course registration opened

Search This Blog

Labels

My Instagram

Sticky Menubar[On/Off]

on

Preloader[On/Off]

on

Laptops

Sticky Sidebar

on

Headers [Header1/Header2]

header1

Thursday, 24 January 2019

INTERNSHIP after btech

അടുത്തവര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കിനുവേണ്ടി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്തണം. പലപ്പോഴും നമ്മുടെ യുവാക്കള്‍ മറ്റ് നാടുകളിലാണ് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിനുതകുന്ന ഭൗതികസാഹചര്യങ്ങള്‍ കേരളത്തില്‍ ലഭ്യമല്ലാത്തതാണ് കാരണം. ആധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തനം തുടരുന്ന ട്രെസ്റ്റ് പാര്‍ക്ക് ഇതിന് പരിഹാരമാവുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.


0 on: "INTERNSHIP after btech "

Popular Posts